Published - Jun 24 , 2017 15:31 PM
കോഴിക്കോട്: സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) പ്രസിഡണ്ടായി കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, ജനറല്‍ സെക്രട്ടറിയായി പ്രൊഫ. കെ.എം.എ റഹീം, ട്രഷററായി സയ്യിദ് അലി ബാഫഖി എന്നിവരെ ഇന്നലെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ടുമാര്‍: സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ (സംഘടനാകാര്യം), സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (ക്ഷേമകാര്യം), സയ്യിദ് പി.എം.എസ് തങ്ങള്‍ തൃശൂര്‍ (സ്ഥാപന, വഖഫ് കാര്യം), പി.കെ. മുഹമ്മദ് ബാദ്ഷാ സഖാഫി ആലപ്പുഴ (ട്രൈനിംഗ്), എം.എന്‍ സിദ്ധീഖ് ഹാജി (പബ്ലിക് റിലേഷന്‍സ്), സെക്രട്ടറിമാര്‍: ഇ. യഅ്ഖൂബ് ഫൈസി (സംഘടനാകാര്യം), കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി (ക്ഷേമകാര്യം), പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് (സ്ഥാപന, വഖഫ് കാര്യം), സുലൈമാന്‍ സഖാഫി കുഞ്ഞുകുളം (ട്രൈനിംഗ്, പി.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍ (പബ്ലിക് റിലേഷന്‍സ്).
എക്സിക്യൂട്ടീവ് അംഗങ്ങള്‍: വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, വി.പി.എം. ഫൈസി വില്യാപ്പള്ളി, വി എം. കോയ മാസ്റ്റര്‍ കിണാശ്ശേരി, ഡോ. എം. അബ്ദുല്‍അസീസ് ഫൈസി, ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ. എ ബി അലിയാര് എറണാകുളം, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി താനൂര്‍, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി കുറ്റ്യാടി, പി കെ അബൂബക്കര്‍ മൗലവി കണ്ണൂര്‍, ടി.കെ അബ്ദുറഹ്മാന് ബാഖവി മടവൂര്‍, എ സൈഫുദ്ദീന് ഹാജി തിരുവനന്തപുരം, പി അബ്ദു ഹാജി വേങ്ങര, അഡ്വ. എ.കെ. ഇസ്മായില്‍ വഫ, അഡ്വ. ടി കെ ഹസ്സന് എറണാകുളം, അഡ്വ. ശുഐബ് എം., അഡ്വ. മമ്മോക്കര്‍ മലപ്പുറം, അബൂബക്കര്‍ ശര്‍വാനി, കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റ, മുഹമ്മദ് സഖാഫി ചെറുവേരി, എം.എ അബ്ദുല്ലത്തീഫ് മഖ്ദൂമി, എസ്.എ അബ്ദുല്‍ഹമീദ് മൗലവി, വി വി അബൂബക്കര്‍ സഖാഫി, കെ ടി അബ്ദുറഹ്മാന് ഹാജി, എന്‍.കെ സിറാജുദ്ദീന് ഫൈസി പാലക്കാട്, എം.കെ മുഹ്യുദ്ദീന്‍കുട്ടി മുസ്ലിയാര് തൃശൂര്‍, എ. ഷംസുദ്ദീന് സൂര്യ ആലപ്പുഴ, കെ. ഷാജഹാന് സഖാഫി കൊല്ലം, പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍ കോഴിക്കോട്, സുലൈമാന്‍ കരിവെള്ളുര്‍ കാസര്‍കോട്, അബ്ദുറഹ്മാന് കല്ലായി കണ്ണൂര്‍, എം ഇ അബ്ദുല്‍ഗഫൂര്‍ സഖാഫി വയനാട്, എ.കെ.സി. മുഹമ്മദ് ഫൈസി കോഴിക്കോട്, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം മലപ്പുറം ഈസ്റ്റ്, സുലൈമാന്‍ ഇന്ത്യനൂര്‍ മലപ്പുറം വെസ്റ്റ്, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍ പാലക്കാട്, എം.കെ അബ്ദുല്‍ഗഫൂര്‍ മൂന്നുപീടിക തൃശൂര്‍, എം.എം സുലൈമാന്‍ എറണാകുളം, ജഅ്ഫര്‍ കുഞ്ഞാശാന്‍ ആലപ്പുഴ, അബ്ദു ആലസംപാട്ടില്‍ കോട്ടയം, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, മുഹമ്മദ്സാദിഖ് മിസ്ബാഹി പത്തനംതിട്ട, എ.കെ. മുഈനുദ്ദീന് കൊല്ലം, എം. അബുല്‍ ഹസന് തിരുവനന്തപുരം, കെ.എ. ശറഫുദ്ദീന്‍ മാസ്റ്റര്‍ നീലഗിരി, എന്‍.എ. അബ്ദുറഹ്മാന് മദനി ജെപ്പു പുത്തൂര്‍, ഖത്തര്‍ ബാവ ഹാജി മംഗലാപുരം, അബ്ദുല്‍ ലത്തീഫ് പി.എം. കൊടക്, മഹ്മൂദ് മഖ്ദൂമി ബാംഗ്ലൂര്‍.
പതിനൊന്നംഗ സെക്രട്ടറിയേറ്റ്, മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്, ലീഗല്‍ അഫേഴ്സ്, സ്കോളര്‍ഷിപ്പ് എക്സാമിനേഷന്, ഇ-മഹല്ല് പ്രൊജക്ട് എന്നീ ഉപസമിതികളും രൂപീകരിച്ചു.
പുനഃസംഘടനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കി.