Published - Jul 27 , 2018 11:22 AM
കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധിയിലെ അംഗങ്ങൾ 2017 - 2018 സാമ്പത്തിക വർഷത്തെ മുഴുവൻ വിഹിതവും (1200 രൂപ) മാർച്ച് 10 നോ അതിനു മുമ്പോ സബ് പോസ്റ്റ് ഓഫിസിൽ അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2720577 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
മാനേജർ
കേരള മദ്രസാധ്യാപക ക്ഷേമനിധി