Published - May 09 , 2019 13:50 PM
ഇന്നാലില്ലാഹ്...
എസ് എം എ സംസ്ഥാന സെക്രട്ടറി ഇ യഹ്ഖൂബ് ഫൈസിയുടെ ഭാര്യ മാതാവ് മരണപ്പെട്ടു. അള്ളാഹു മഹതിയുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.
ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3.30മണിക്ക് ഒളവട്ടൂർ (ഓർഫനേജിന് സമീപം)