Published - Feb 08 , 2018 10:45 AM
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ അടുത്തറിയാനും സര്‍ക്കാറിന്റെ വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ കൂടുതല്‍ മനസ്സിലാക്കാനും ഡിസംബര്‍ 14ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സംഘടിപ്പിക്കുന്ന ജില്ലാ സെമിനാറില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ മഹല്ല്, സ്ഥാപന പ്രതിനിധികളും സംഘടനാ ഭാരവാഹികളും സംബന്ധിക്കണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.