Published - Dec 11 , 2018 10:35 AM
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ SSLC, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്ക് സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അംഗത്വ കാർഡ്, മാർക്ക് ലിസ്റ്റ്, വിഹിതമടച്ച വിവരം എന്നിവ സഹിതം ജൂൺ 30 നകം
മാനേജർ, കേരള മദ്രസാധ്യാപക ക്ഷേമനിധി, പുതിയറ Po, കോഴിക്കോട് 673004 എന്ന വിലാസത്തിൽ അയക്കണം ഫോൺ 0495 2720577
ഇമെയിൽ:mtpwfo@gmail.com
23-5-2018