Published - Jan 12 , 2021 11:57 AM
കോഴിക്കോട് : കേരള സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ ഓര്ഫനേജുകളെയും മറ്റ് സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പറായി വി.എം കോയ മാസ്റ്റര്‍ കിണാശ്ശേരിയെ തെരഞ്ഞെടുത്തു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സുന്നി മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണദ്ദേഹം.