Published - Jul 20 , 2018 16:12 PM
കോഴിക്കോട്: സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) ലീഡേഴ്സ് മൊറാലിയ -കേന്ദ്ര കൗണ്‍സില്‍ ക്യാമ്പ്- ഇന്ന് (21-07-2018) (ശനി) രാവിലെ 9 മുതല്‍ 3 മണി വരെ മലപ്പുറം മഅ്ദിന്‍ എഡ്യു.പാര്‍ക്കില്‍ ചേരും.
മുന്നേറ്റം സെഷനില്‍ മേക്ക് ടൈം, പദ്ധതികള്‍ കാഴ്ചപ്പാട്, അവതരണം, വിശകലനം സെഷനില്‍ ജില്ലാ തലം, പ്രതികരണം, ക്രോഡീകരണം നടക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇ. സുലൈമാന്‍ മുസ്ലിയാര്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, തെന്നല അബൂഹനീഫല്‍ ഫൈസി, പ്രൊഫ. കെ.എം.എ റഹീം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സുല്‍ഫിക്കര്‍ സഖാഫി, നിഷാദ് പട്ടയില്‍ നേതൃത്വം നല്‍കും.