ഇ-മഹല് വാർത്തകൾ

എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു


Published - Sep 13 , 2017 13:07 PM


"SMA Social Audit"

പ്രമാണങ്ങള്‍, രേഖകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, ഫോറങ്ങള്‍, ഭരണഘടന, വഖഫ് രജിസ്ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ്, എക്കൗണ്ട് കീപ്പിംഗ്, സര്‍ക്കാര്‍ അംഗീകാരങ്ങള്‍, സഹായങ്ങള്‍ എന്നിവയില്‍ കൃത്യമായ ഇടപെടല്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന പരിപാടിയാണ് സോഷ്യല്‍ ഓഡിറ്റ്.

 

കോഴിക്കോട്: എസ്.എം.എയില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലുകളിലും മദ്റസ, ശരീഅത്-ദഅ്വാ കോളേജ് തുടങ്ങിയ മത സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 

പ്രമാണങ്ങള്‍, രേഖകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, ഫോറങ്ങള്‍, ഭരണഘടന, വഖഫ് രജിസ്ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ്, എക്കൗണ്ട് കീപ്പിംഗ്, സര്‍ക്കാര്‍ അംഗീകാരങ്ങള്‍, സഹായങ്ങള്‍ എന്നിവയില്‍ കൃത്യമായ ഇടപെടല്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന പരിപാടിയാണ് സോഷ്യല്‍ ഓഡിറ്റ്. മഹല്ല് സഞ്ചാരം എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സോഷ്യല്‍ ഓഡിറ്റ് ജില്ലാ-മേഖലാ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ റീജ്യണല്‍ കമ്മിറ്റിയാണ് നടപ്പിലാക്കുക.

കോഴിക്കോട് സമസ്ത സെന്‍ററില്‍ ചേര്‍ന്ന എസ്.എം.എ ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും സംഘടനാകാര്യ സെക്രട്ടറിമാരുടെയും സംയുക്ത മീറ്റ് -പ്രസന്‍റേഷന്‍ 2017- മഹല്ല് സഞ്ചാരം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി.

ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സ്വാഗതം പറഞ്ഞു, ഇ. യഅ്ഖൂബ് ഫൈസി വിഷയാവതരണം നടത്തി. എ.കെ.സി മുഹമ്മദ് ഫൈസി (കോഴിക്കോട്), അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, അബ്ദുല്‍ ലത്തീഫ് മഖ്ദൂമി (മലപ്പുറം ഈസ്റ്റ്),  സുലൈമാന്‍ കരിവെള്ളൂര്‍ (കാസര്‍കോട്), എം. അബ്ദുറഹ്മാന്‍ കല്ലായി, വി.വി. അബൂബക്കര്‍ സഖാഫി (കണ്ണൂര്‍), എം.ഇ. അബ്ദുല്‍ ഗഫൂര്‍ സഖാഫി, ശമീര്‍ തോമാട്ടുചാല്‍ (വയനാട്), സുലൈമാന്‍ ഇന്ത്യനൂര്‍ (മലപ്പുറം വെസ്റ്റ്), പി.പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, അലിയാര്‍ മാസ്റ്റര്‍ (പാലക്കാട്), അബ്ദുല്‍ ഗഫൂര്‍ മൂന്നുപീടിക, മുസ്തഫ സഖാഫി (തൃശൂര്‍), എം.എം. സുലൈമാന്‍, അബ്ദുറഹീം മിസ്ബാഹി (എറണാകുളം), ജഅ്ഫര്‍ കുഞ്ഞാശാന്‍ (ആലപ്പുഴ), അബ്ദു ആലസംപാട്ടില്‍, ശാഫി മഹ്ളരി (കോട്ടയം), എ.കെ. മുഈനുദ്ദീന്‍, അബ്ദുസ്സമദ് അശ്റഫി (കൊല്ലം), അബ്ദുല്‍ കരീം സഖാഫി (ഇടുക്കി), എം. അബുല്‍ ഹസന്‍ (തിരുവനന്തപുരം), കെ.എ. ശറഫുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് നിയാഫ് മുസ്ലിയാര്‍ (നീലഗിരി) ചര്‍ച്ചയില്‍ പങ്കെടുത്തു.

ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം രണ്ടാംഘട്ടം പരിപാടിയുടെ ജില്ലാ-മേഖലാ ഫോക്കസ് ഗ്രൂപ്പിന് (എഫ്.ജി) പ്രസന്‍റേഷന്‍ 2017 അംഗീകാരം നല്‍കി. മുഴുവന്‍ മദ്റസകളിലും നടപ്പിലാക്കുന്ന പാരന്‍റ്സ് അസംബ്ലി സംബന്ധമായ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ വിതരണം നടത്തി.


ഹോമിലേക്ക് തിരികെ


വാർത്താ ലിങ്കുകൾ

വി.എം കോയ മാസ്റ്ററെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുത്തു - 12/01/21
ആരാധനാലയത്തിനുള്ള അനുമതി: അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കണം -എസ്.എം.എ - 12/01/21
മുഹമ്മദ് സ്വാദിഖ് കാട്ടുകുളങ്ങര നിര്യാതനായി - 13/11/20
വിവാഹ പ്രായം ഉയര്‍ത്തല്‍: കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം -എസ്.എം.എ - 31/10/20
മദ്റസാദിനം 7 ന് - 05/02/20
എസ്.എം.എ അംഗത്വ കാമ്പയിന്‍ 31ന് തുടങ്ങും - 28/01/20
എസ്.എം.എ ക്രിയേഷന്‍ 2020 ക്യാമ്പ് സമാപിച്ചു - 07/01/20
ഇ മഹല്ല് പദ്ധതി: എസ്.എം.എ  എക്സിക്യൂട്ടീവ് സംഗമങ്ങള്‍ നടത്തുന്നു - 02/01/20
വിജിലന്‍സ് അന്വേഷണം: വഖ്ഫ് ബോര്‍ഡ് ഹരജി ഹൈക്കോടതി തള്ളി - 02/01/20
"മഹല്ല് ഉണരുന്നു' 345 കേന്ദ്രങ്ങളില്‍ എസ്എംഎ 'മസ്ജിദ് സമ്മേളനം' നടത്തുന്നു - 02/01/20
മസ്ജിദ് സമ്മേളനം ലോഗോ പ്രകാശനം ചെയ്തു - 02/01/20
വഖഫ് സമ്മേളനം  ഫെബ്രു. 9ന് കോഴിക്കോട്ട് - 02/01/20
വഖഫ് ട്രൈബ്യൂണല്‍: സര്‍ക്കാറിനെതിരെ സമരം ചെയ്യുമെന്ന ചേളാരി സമസ്തയുടെ നിലപാട് അപഹാസ്യം - 02/01/20
'ഹിന്ദ്സഫര്‍' സമാപന സമ്മേളനം വിജയിപ്പിക്കുക: എസ്.എം.എ - 02/01/20
ഇ യഹ്‌ഖൂബ് ഫൈസിയുടെ ഭാര്യ മാതാവ് മരണപ്പെട്ടു. - 02/01/20
എസ്.എം.എ ഈദ് സന്ദേശം - 02/01/20
എസ്.എം.എ ക്രിയേഷന്‍ 2020 ക്യാമ്പ് ശനിയാഴ്ച കോഴിക്കോട്ട് - 02/01/20
ജനങ്ങളുടെ ആശങ്കയകറ്റാന്‍ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെച്ച കേരള സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം - 23/12/19
ദുരന്ത നിവാരണം: മദ്റസകളും പരിസരവും ശുചീകരിക്കുക എസ്.എം.എ - 28/11/19
പ്രളയ ദുരന്തം: മതസ്ഥാപനങ്ങള്‍ക്ക് എസ്.എം.എ ധനസഹായം നല്‍കി - 21/08/19
എസ്.എം.എ ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രഖ്യാപനമായി - 23/07/19
ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിക്കുക എസ്.എം.എ - 11/01/19
തിന്മകള്‍ക്കെതിരെ പൊരുതാന്‍ മഹല്ല് ഏകതാ സമ്മേളനം നടത്തുന്നു - 11/01/19
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 11/01/19
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 11/01/19
എസ്.എം.എ ക്ഷേമ പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് 14ന് - 18/12/18
20 പേര്‍ക്ക് കൂടി എസ്.എം.എ ക്ഷേമ പെന്‍ഷന്‍ - 11/12/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി സംസ്ഥാന ഉദ്ഘാടനം മഞ്ചേരിയില്‍ - 11/12/18
മാര്‍ച്ച് 2 ന് എസ്.എം.എ 'മദ്റസാ ദിനം' ആചരിക്കുന്നു - 11/12/18
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: സ്കൂള്‍ മാനേജ്മെന്‍റ് മീറ്റ് ജുലൈ 28ന് (ശനി) കോഴിക്കോട്ട് - 11/12/18
മഹല്ലുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു - 11/12/18
മദ്രസാധ്യാപക ക്ഷേമനിധി. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - 11/12/18
പ്രൊഫ. എൻ.പി മഹ്മൂദ് നിര്യാതനായി - 11/12/18
SSLC +2 പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ. - 11/12/18
കേരള മദ്രസാധ്യാപക ക്ഷേമനിധി അംശദായം മാർച്ച് 10നകം അടയ്ക്കണം - 27/07/18
എസ്.എം.എ കര്‍ണാടക സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു - 27/07/18
സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക് - 27/07/18
സാമുദായിക മുന്നേറ്റത്തിന് മഹല്ല് സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്നു എസ് എം എ - 21/07/18
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ഇ. യഅ്ഖൂബ് ഫൈസിയെ തെരഞ്ഞെടുത്തു. - 20/07/18
എസ്.എം.എ ലീഡേഴ്സ് മൊറാലിയ (ജൂലൈെ 21 ശനി) മലപ്പുറത്ത് - 20/07/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്:  കേരളത്തിനായി എത്രയും വേഗം റൂള്‍സ് രൂപപ്പെടുത്തുക - 03/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു. - 03/03/18
സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി - 03/03/18
മസ്ജിദ് ജീവനക്കാര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കുന്നു - 03/03/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു - 10/02/18
ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറില്‍ സംബന്ധിക്കുക: എസ്.എം.എ - 08/02/18
മഹല്ല് സഞ്ചാരം: സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ പുറത്തിറക്കി - 17/01/18
എസ്.എം.എ പെന്‍ഷന്‍ 29 പേര്‍ക്ക് കൂടി - 09/01/18
സുന്നി നേതാക്കള്‍ക്ക് ആന്തമാനില്‍ സ്വീകരണം നല്‍കി - 07/12/17
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പുതിയ പഠന രീതികള്‍ ആരംഭിക്കണം: എസ്.എം.എ - 27/11/17
ഇ.ടി. ബഷീറിന്‍റെയും മജീദിന്‍റെയും പ്രസ്താവന ഇസ്ലാമിക പാരമ്പര്യത്തിനെതിര്: എസ്.എം.എ - 27/11/17
ഇ മഹല്ല് പ്രസന്‍റേഷന്‍: എസ്.എം.എ  ജില്ലാ പഠന  ശിബിരങ്ങള്‍ നടത്തുന്ന - 19/10/17
സോഷ്യല്‍ ഓഡിറ്റ്: എസ്.എം.എ മഹല്ല് സഞ്ചാരം നടത്തുന്നു - 19/10/17
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: ഫോക്കസ് ഗ്രൂപ്പ് ട്രൈനിംഗ് 23ന് - 29/09/17
എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു - 13/09/17
എസ്.എം.എ. പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് ജൂലൈ 29 ശനിയാഴ്ച - 03/08/17
എസ് എം എ സംസ്ഥാന പഠന ശിബിരം 11 ന് എടപ്പാളില്‍ - 12/07/17
എസ് എം എ സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് ജുലൈ 11 ചൊവ്വാഴ്ച - 10/07/17
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: അടിയന്തര യോഗം 8ന് കോഴിക്കോട്ട് - 08/07/17
ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ - 04/07/17
എസ്.എം.എ. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു - 30/06/17
കെ.കെ ഉസ്താദ്, റഹീം സാഹിബ്, അലി ബാഫഖി തങ്ങൾ എസ്.എം.എ സംസ്ഥാന സാരഥികൾ - 24/06/17
വഖഫ് ബോര്‍ഡ്: കണക്ക് സമര്‍പ്പിക്കണം - 19/06/17
മഹല്ല്, മാനേജ്മെന്‍റ് ശാക്തീകരണത്തിന് നൂതന പദ്ധതികളുമായി എസ്.എം.എ - 17/06/17