Published - Jun 19 , 2017 10:17 AM
കോഴിക്കോട്: വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, മഹല്ലുകള്‍ വാര്‍ഷിക വരവ്-ചെലവ് കണക്ക് ജൂണ്‍ 30ന് മുമ്പായി അതാത് വഖഫ് ബോര്‍ഡ് ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് എസ്.എം.എ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.