മഹല്ല് ജമാഅത്തുകള്‍, ദഅ്വ-ശരീഅത്ത് കോളേജുകള്‍, മസ്ജിദ്-മദ്റസകള്‍, ഓര്‍ഫനേജുകള്‍, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുടങ്ങിയ മത സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റികളുടെ സംയുക്ത വേദിയാണ് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) 2003 ആഗസ്റ്റ് മാസത്തിലാണ് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി രൂപീകരിക്കപ്പെട്ടത്
ജനപങ്കാളിത്തത്തോടെ നടത്തുന്ന മഹല്ല് ജമാഅത്ത് പ്രവര്‍ത്തനവും കൈകാര്യങ്ങളും സുതാര്യമാക്കുവാന് വേണ്ടി കേരളത്തിലെ എല്ലാ മുസ്ലിം മഹല്ലുകളെയും കമ്പ്യൂട്ടര്‍വത്കരിക്കുകയും ഒരു നെറ്റ്വര്ക്കിനു കീഴില്‍ കൊണ്ടുവരികയും ചെയ്ത് ഭരണസംവിധാനങ്ങളും ആശയവിനിമയവും ഏകോപിപ്പിക്കുന്ന അതിനൂതന പദ്ധതിയാണ് ഇ മഹല്ല്
ഇസ്ലാമിക സാമൂഹിക ഘടനയില്‍ അടിസ്ഥാന ഘടകമായ മുസ്ലിം മഹല്ല് ജമാഅത്ത്, മുസ്ലിംകളുടെ സാമൂഹ്യ ബാധ്യതകള്‍ നിര്‍വ്വഹിക്കാനുള്ള സംവിധാനമാണ്.......
മഹല്ല് ഭരണം, സ്ഥാപന സംരക്ഷണം, മഹല്ല് സംസ്കരണം, ജീര്‍ണതകള്‍ക്കെതിരായ പോരാട്ടം, മസ്ലഹത്ത് പ്രവര്‍ത്തനം, വിദ്യാഭ്യാസ-സാമ്പത്തിക-തൊഴില്‍പരമായ നേതൃത്വം.....